25 നബിമാരുടെ പേരുകൾ
- ആദം നബി (അ )
- നൂഹ് നബി (അ )
- ഹൂദ് നബി (അ )
- ഇബ്രാഹിം നബി (അ )
- സ്വാലിഹ് നബി (അ )
- യൂനസ് നബി (അ )
- അയൂബ്
- യഹ്‌കൂബ് നബി (അ )
- യൂസുഫ് നബി (അ )
- മൂസ നബി (അ )
- ഹാറൂൺ നബി (അ )
- ശുഹൈബ് നബി (അ )
- ഇസ്മായിൽ നബി (അ )
- ദാവൂദ് നബി (അ )
- സുലൈമാൻ നബി (അ )
- സക്കറിയ നബി (അ )
- യഹ്‌യ നബി (അ )
- ആർമിയാഹ് നബി (അ )
- ഷാഹിയാഹ് നബി (അ )
- ഇല്യാസ് നബി (അ )
- അൽ യസഹ് നബി (അ )
- ദുൽ ഖിഫിൽ നബി (അ )
- യൂഷാഹ് നബി (അ )
- ഈസ നബി (അ )
- മുഹമ്മദ് മുസ്തഫ നബി (അ )
(തെറ്റുകൾ ഉണ്ടെങ്കിൽ തിരുത്തു ആവശ്യപ്പെടുക )
18,19,23 ഇവയിലെ പേര് മാറ്റി ഇദ്രീസ് നബി, ലൂത്ത് നബി, ഇസ്ഹാഖ് നബി എന്നിപേരുകൾ ചെർക്കുക്ക
ReplyDeleteThis comment has been removed by the author.
ReplyDelete18,19,23 ഇവയിലെ പേര് മാറ്റി ഇദ്രീസ് നബി, ലൂത്ത് നബി, ഇസ്ഹാഖ് നബി എന്നിപേരുകൾ ചെർക്കുക്ക
ReplyDelete18,19,23 എന്നീ പേരുകൾ ശരിയല്ലാത്തവയാണ്. ആയതിനാൽ ശരിയായ പേരുകൾ ഇദ്രീസ് നബി(അ), ലൂത്ത് നബി(അ), ഇസ്ഹാഖ് നബി(അ) എന്നിങ്ങനെയാണ് 18,19,23 ക്രമത്തിൽ വരുന്നതെന്ന്
ReplyDeleteഓർമ്മപ്പെടുത്തുന്നു
Thanks
ReplyDeleteThanks
ReplyDeleteNannai varatte